നോട്ട് നിരോധനം വീണ്ടും വരുമോ? 2026 ൽ നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ വ്യജ നോട്ടുകൾ ഒഴുകുമെന്ന് റിപ്പോർട്ട് .
നോട്ട് നിരോധനം വീണ്ടും വരുമോ? എന്ന് അഭ്യൂഹം.ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകർക്കാൻ പല രാജ്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നുണ്ട്. അമേരിക്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഇതിനു…
