ഇക്കുറി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെത് സുമുഖനായ മാവേലി ;കുടവയറും കൊമ്പൻ മീശയുമില്ല
ഇത്തവണ കുടവയറും കൊമ്പൻ മീശയുമില്ലാത്ത മാവേലിയെയാണ് എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ സംഭാവനയായി ജില്ലാ ശുചിത്വ മിഷൻ അവതരിപ്പിച്ചിട്ടുള്ളത്.ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിനു വേണ്ടി സുന്ദരനായ മാവേലിയുടെ പര്യടനം…