ചിങ്ങം ഒന്ന് കർഷകദിനം ക്ഷീര കർഷകർ എന്തുകൊണ്ട് വഞ്ചനാ ദിനമായി ആചരിക്കുന്നു.
പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ…
