എൻഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ടയിലെ എൻഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ. മുണ്ടപ്പള്ളി 1300-ാം എൻ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ്…
