Keralam Main

മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ‘സർവം മായ’ – സർവ്വം ശാന്തത -എന്ന സിനിമയെ കുറിച്ചെഴുതിയ റിവ്യൂ

ആഭിചാരങ്ങളിൽ നിമഗ്നമാണ് ഇന്നും സമൂഹം. ഈശ്വരസങ്കല്പത്തെക്കുറിച്ചും അലൗകിക ശക്തികളെക്കുറിച്ചും ഭൂതപ്രേതാദികളെക്കുറി ച്ചുമൊക്കെയുള്ള വിശ്വാസം വ്യത്യസ്തമായിത്തന്നെ മനുഷ്യൻ ഇന്നും തുടരുന്നുവരുന്നു. സത്യത്തിൽ ഇതെല്ലാം ആത്മസ്രഷ്ടമാണെന്ന അഭിപ്രായമാണ് എൻ്റേത്. അതായത്…

Banner Keralam

തെരെഞ്ഞെടുപ്പിനു മുമ്പ് സുന്നി വിഭാഗങ്ങളായ എ പിയും ഇ കെ യും ലയിക്കുമോ ? .നാൽപ്പതു വർഷത്തിന് ശേഷം പുതിയ അധ്യായം തുറക്കുമോ ?

കാന്തപുരം അബൂബക്കർ മുസലിയാർ വിഭാഗവും ഇ കെ സുന്നി വിഭാഗവും തമ്മിൽ ഐക്യമുണ്ടാക്കുമെന്ന് സൂചന .ഇരു വിഭാഗംവും ലയിക്കുമോ ? അതോ ഐക്യം മാത്രമാണോ ? ഇത്…

Keralam Main

ആറ് വര്‍ഷത്തിനുശേഷം ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകത്തിനു സ്ഥലം അനുവദിക്കാൻ കാരണം എന്താണ് ?

കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്.…

Keralam Main

ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ടതില്ലെന്നും പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ടെന്നും ജോസ് കെ മാണി

ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ മാണി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച…

Keralam Main

നിയമസഭാ തിരഞ്ഞെടുപ്പ് : അവലോകനയോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആർ.ഡി.ഒ, ജുഡീഷ്യൽ…

Keralam Main

എൽഡിഎഫ് അംഗം വിട്ടു നിന്നപ്പോൾ ബിജെപിക്ക് വിജയം ;ബിജെപിയെ സഹായിക്കാനോ ?

കോഴിക്കോട് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി സ്വന്തമാക്കി. കോര്‍പ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവന്‍…

Keralam Main

തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് നിര്‍ത്തിവച്ചും ജനുവരി 21ന് സൂചനാ പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താന്‍ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിര്‍ത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ്…

Keralam Main

ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി;മറ്റൊരു മുൻ എംഎൽഎ പാർട്ടിയിൽ നിന്നകന്നു.

എംഎൽഎ യായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി.മറ്റൊരു എംഎൽഎ യായിരുന്ന എം എം മോനായിക്ക് ഇപ്പോൾ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.പാർട്ടി മെമ്പർഷിപ്പ്…

Keralam Main

കളമശ്ശേരി നിയമസഭ മണ്ഡലം സീറ്റ് എടുക്കാൻ കോൺഗ്രസ് ;കൊടുക്കില്ലെന്ന് മുസ്ലിം ലീഗ് ;തെരെഞ്ഞെടുപ്പിനു മുമ്പ് കളമശ്ശേരി അങ്കം .

തെക്കൻ ജില്ലകളിൽ ലീഗിന് ലഭിക്കുന്ന സീറ്റുകളിലൊന്നാണ് കളമശ്ശേരി.എറണാകുളം ജില്ലയിൽ ലീഗിന്റെ ഏക സീറ്റാണിത്.2011 ലെ തെരെഞ്ഞെടുപ്പിലാണ് മട്ടാഞ്ചേരി ഇല്ലാതെയായി കളമശ്ശേരി നിലവിൽ വന്നത് .2011 ലും 2016…

Keralam Main

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച

ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സീ​​​റ്റി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു​​​വി​​​നെ…