ബിജെപിയിൽ ചേരാൻ ജോസ് കെ മണിക്ക് തടസമായത് എന്തൊക്കെ ഘടകങ്ങൾ ?ഇനി യുഡിഎഫിലേക്ക്
ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് ജോസ് കെ മാണി മനസ്സില്ലാ മനസ്സോടെ യുഡിഎഫ് പാളയത്തിലേയ്ക്ക് പോവാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.ജോസ് കെ മാണിയെ തടഞ്ഞത് പിസി ജോര്‍ജും…
