Keralam Main

സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ? റെജി ലൂക്കോസ്, ഹസ്‌ക്കർ എന്നിവർക്ക് പിന്നാലെ കെ ജെ ജേക്കബ്ബ്

സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ എന്ന് സംശയിക്കപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റെജി ലൂക്കോസ് എന്ന നിരീക്ഷകനാണ് പെട്ടെന്നൊരു ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയത്.തലേദിവസം…

Keralam Main

വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും

വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന് മാധ്യമ പ്രവർത്തകനായ ജാവേദ് പർവേശിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…

Keralam Main

പാകിസ്ഥാൻ ഒന്നര ലക്ഷം കോടി;ഇന്ത്യ 17 ലക്ഷം കോടി;ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വ്യാപാര-നിക്ഷേപ കരാർ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ തിങ്കളാഴ്ചത്തെ ഇന്ത്യൻ സന്ദർശനം ഹ്രസ്വമായിരുന്നുവെങ്കിലും, വെറും 90 മിനിറ്റിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഗണ്യമായി വർദ്ധിപ്പിക്കുന്ന…

Banner Keralam

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ തിരുത്ത് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. സർക്കാർ…

Keralam Main

മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ നടത്താനിരുന്ന സിനിമ സമരം പിൻവലിച്ചു.

ചലച്ചിത്ര പ്രവർത്തകർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കേരള ഫിലിം ചേംബർ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ…

Keralam Main

കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ; കേന്ദ്ര സർക്കാരിനു സുപ്രീം കോടതി പിഴ ചുമത്തി

മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്.…

Keralam Main

അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്ന ആരോപണം തള്ളി

മെമ്മറി കാര്‍ഡ് വിവാദത്തില്‍ നടി കുക്കു പരമേശ്വരന് ക്ലീന്‍ ചീറ്റ് നല്‍കി താരസംഘടനയായ അമ്മ. പതിനൊന്ന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതായും മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായതായും…

Keralam Main

ആശുപത്രി മാനേജ്‌മെന്റുകൾക്ക് എട്ടിന്റെ പണി.കർശന നിർദേശങ്ങളുമായി സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ…

Banner Keralam

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തർക്കം

നയപ്രഖ്യാപന പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ലോക്ഭവന്‍. പ്രസംഗത്തിലുണ്ടായിരുന്നത് അര്‍ധ സത്യങ്ങളാണ്. സര്‍ക്കാര്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഇത് ഒഴിവാക്കാന്‍ ലോക്ഭവന്‍ നേരത്തെ…

Banner Keralam

ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്ന് ഹൈക്കോടതി; വീണ്ടും വെട്ടിലായി സിപിഎം

അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി…