കേരളത്തിൽ പത്ത് വർഷത്തിനിടയിൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത് 118 പേർ
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ തെരുവുനായ ആക്രമണത്തിൽ 118 പേർ മരണപ്പെട്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവ്‌മെന്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ…
