Keralam Main

കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തം ; ജുഡീഷ്യൽ അന്വേഷണം;കേന്ദ്രം മരിച്ചവർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അര ലക്ഷവും

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി…

Keralam Main

എൻഎസ്എസ് -യുഡിഎഫ് അനുനയ നീക്കം ;മുസ്ലിം ലീഗ് മധ്യസ്ഥ്യതയ്ക്ക് ശ്രമിക്കും

ആവശ്യമെങ്കിൽ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.. എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍…

Keralam Main

പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ ആർഎസ്എസിനെ വെള്ള പൂശുന്നത് എന്തുകൊണ്ട് ? ജ്ഞാനപീഠം കിട്ടാനോ ?

പ്രമുഖ എഴുത്തുകാരനും സിപിഐ യുടെ യുവകലാസാഹിതി എന്ന സംഘടനയുടെ നേതാവും സമസ്‌ത സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്റെ സംഘ പരിവാർ ചായ്‌വ് ചർച്ചയാവുന്നു.സമീപ ദിവസം ‘രാഷ്‌ട്രീയ…

Keralam Main

തദ്ദേശസ്ഥാപന തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ…

Keralam Main

കൊല്ലത്തിന്റെ പ്രൗഢകാലം വെളിവാക്കുന്ന പുതിയ മ്യൂസിയങ്ങള്‍ വരും

നാടിന്റ ചരിത്രവും സംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍ കൊല്ലം ജില്ലയില്‍ സ്ഥാപിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, മ്യൂസിയം…

Keralam Main

അയ്യമ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുമന്ദിരം;വല്ലാർപാടം, പിഴല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അയ്യമ്പിള്ളി ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.എൻഎച്ച് എം ഫണ്ടിൽനിന്ന് അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ്…

Keralam Main

പരീക്ഷാ മാസങ്ങളിൽ ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കുട്ടികൾക്ക് പരീക്ഷകളുള്ള മാസങ്ങളിൽ ബാങ്കുകൾ ജപ്തി പോലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി.…

Banner Keralam

അന്ന് തുരുത്തിയിലെ പാർപ്പിട പദ്ധതിയെ എതിർത്ത കൊച്ചി മേയർ ഇന്ന് ആ പദ്ധതിയുടെ നേർ അവകാശിയാവുന്നു ;ഒരു വിരോധാഭാസത്തിന്റെ കഥ

പാർപ്പിടമില്ലാത്തവർക്ക് തുരുത്തി എന്ന സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിനെതിരെ നിലപാട് സ്വീകരിച്ച ഇടതുമുന്നണി ഇപ്പോൾ അതെ പദ്ധതി നടപ്പിലാക്കുമ്പോൾ ഈ പദ്ധതിയുടെ നേർ അവകാശികൾ ആരാണ് ?…

Keralam Main

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിന് പ്രവാസി പിന്തുണ അനിവാര്യം

വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നോർക്ക പ്രൊഫഷണൽ…

Keralam Main

പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍.

അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ…