ഹിറ്റ് സംവിധായകൻ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ചു. മുൻ ചെയർമാൻ സംവിധായകൻ ഷാജി എൻ.കരുണിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ചലച്ചിത്ര വികസന…
