ജഗദീഷ് മത്സരിക്കുന്നില്ല ; ശ്വേത മേനോൻ അമ്മയുടെ പ്രസിഡണ്ട്;ഇനി അമ്മയ്‌ക്കൊരു ‘അമ്മ
അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നു. മത്സരിക്കുന്നില്ലെന്നാണ് സൂചന.അതേഅസമയം മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായാൽ മത്സരിക്കാനും സാധ്യതയുണ്ട് .നിലവിൽ നടൻ ജഗദീഷ് മത്സരിക്കില്ല.അങ്ങനെ സംഭവിച്ചാൽ ശ്വതമേനോൻ…
