International Main

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ;പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം.

കേരളം വീണ്ടും നിപ വൈറസ് ബാധ.ആശങ്കയല്ല ,ജാഗ്രതയാണ് വേണ്ടത് . മലപ്പുറത്തെ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം. മങ്കട സ്വദേശിനിയായ പെൺകുട്ടിയുടെ മരണമാണ് നിപ മൂലമെന്ന്…

International News

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു.

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും സ്ത്രീയ്ക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവര്‍…

International News

അമേരിക്ക ഇന്ത്യയുമായി വലിയ ഒരു വ്യാപാര കരാർ ഉണ്ടാക്കുമെന്ന് ഡൊണാൾഡ് ട്രംപ്

അമേരിക്ക ഇന്ത്യയുമായി വലിയ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്നുയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘകാലമായി കാത്തിരുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ചർച്ചാ…

International News

ഇന്ത്യയുടെ ധാർമ്മിക പിന്തുണയ്ക്കും ഐക്യദാർഢ്യ സന്ദേശങ്ങൾക്കും ഇറാൻ നന്ദി അറിയിച്ചു

അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേലിനെതിരെ ടെഹ്‌റാന്റെ ’12 ദിവസത്തെ യുദ്ധ’ത്തിൽ ധാർമ്മിക പിന്തുണയ്ക്കും ഐക്യദാർഢ്യ സന്ദേശങ്ങൾക്കും “ഇന്ത്യയിലെ കുലീനരും സ്വാതന്ത്ര്യപ്രിയരുമായ ജനങ്ങൾക്ക്” ഇറാൻ അഗാധമായ നന്ദി അറിയിച്ചു. അടുത്തിടെയുണ്ടായ…

International Perspectives

കിരീടം സിനിമയെ അനുസ്മരിപ്പിക്കുന്ന ട്രംപ്

ഷെറീഫ് കോഴിക്കോട് ദൈവം മധ്യ പൂർവ്വേഷ്യയെ രക്ഷിക്കട്ടെദൈവം ഇസ്രായേലിനെ രക്ഷിക്കട്ടെദൈവം ഇറാനെ രക്ഷിക്കട്ടെദൈവം ലോകത്തെ രക്ഷിക്കട്ടെദൈവം യു.എസിനെ രക്ഷിക്കട്ടെ. എതോ പ്രസിദ്ധനായ മതാചാര്യൻ്റെ സുക്തമാണിതെന്ന് തെറ്റിദ്ധരിക്കണ്ട. മൈ…

International Main

ഇറാനെ പെട്ടെന്ന് അമേരിക്ക ആക്രമിക്കാൻ കാരണം ഒരു ക്രൈസ്‌ത പുരോഹിതന്റെ സന്ദേശം; എന്തായിരുന്നു ആ സന്ദേശം

എന്തുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് പെട്ടെന്ന് ഇറാനെ ആക്രമിക്കാൻ പെട്ടെന്നു തീരുമാനം എടുത്തത്.യുദ്ധം വേണ്ടെന്ന നിലപാടായിരുന്നു ട്രംപ് ആദ്യം എടുത്തത് .അതിനുശേഷം രണ്ടാഴച്ചക്കകം തീരുമാനിക്കുമെന്ന് പറഞ്ഞ ട്രംപ് ഏതാനും…

International Main

ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക ബോംബാക്രമണത്തിൽ ചാമ്പലാക്കി;ഇറാൻ കീഴടങ്ങും ;ഉടനെ യുദ്ധം അവസാനിക്കുമെന്ന് സൂചന .

ഇറാൻ – ഇസ്രയേൽ യുദ്ധത്തിന്റെ ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക ബോംബാക്രമണത്തിൽ ചാമ്പലാക്കി.അതോടെ അമേരിക്ക ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേലിന്റെ പങ്കാളിയായി .ഇനി ഇറാനു പിടിച്ചു നിൽക്കാനാവില്ല…

International News

ഇറാനെ ആക്രമിക്കണോ വേണ്ടയോ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ്

ഇസ്രായേൽ ഇറാൻ യുദ്ധം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു . ഇസ്രായേലും ഇറാനും പരസ്പരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ് . രാത്രിയിൽ തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ…

International Main

ആണവ സഹകരണത്തിന് ഇന്ത്യയും യു എ ഇ യും കരാറിൽ ഒപ്പുവെച്ചു

ഡൽഹി: ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് കരാർ. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ…

International

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യം വിട്ടു

ഡൽഹി: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.…