കോൺഗ്രസ് നിരന്തരം പാകിസ്ഥാൻ വളർത്തിയ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നിരന്തരം ദേശവിരുദ്ധ ശക്തികളെയും പാകിസ്ഥാൻ വളർത്തിയ ഭീകരരെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അസമിലെ ദരാങ് ജില്ലയിൽ നടന്ന…
