വാഹനം സർവിസിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ;വാഹനത്തിനു ഡാമേജ് ഉണ്ടായാൽ ആരാണ് ഉത്തരവാദി?
സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ കണ്ണുമടച്ചു ഒപ്പിട്ടുകൊടുത്ത് സ്ഥലം വിടരുത്. വായിച്ചു നോക്കണം… എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും…
