പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ ആർഎസ്എസിനെ വെള്ള പൂശുന്നത് എന്തുകൊണ്ട് ? ജ്ഞാനപീഠം കിട്ടാനോ ?
പ്രമുഖ എഴുത്തുകാരനും സിപിഐ യുടെ യുവകലാസാഹിതി എന്ന സംഘടനയുടെ നേതാവും സമസ്ത സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്റെ സംഘ പരിവാർ ചായ്വ് ചർച്ചയാവുന്നു.സമീപ ദിവസം ‘രാഷ്ട്രീയ…
