International Main

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ പ്രമോദ് നാരായൺ എം .എൽ.എ പങ്കെടുക്കും.

സജി എബ്രഹാം, ന്യൂ യോർക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ റാന്നി എം .എൽ.എ പ്രമോദ് നാരായൺ കേരള രാഷ്ട്രീയ…

Keralam Main

ഇന്റർനാഷണൽ ഹാക്കത്തോണിന്റെ ആറാം പതിപ്പ്

കേരളാ പോലീസ് c0c0n-2025 കോൺഫറൻസിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹാക്കത്തോൺ HAC’KP 2025- ഗ്രാന്റ് ഫിനാലെ 2025 ഒക്ടോബർ 1 ന് കൊച്ചി താജ് വിവാന്റയിൽ വച്ച്…

International Main

അമേരിക്കയ്ക്ക് ചൈനയുടെ എട്ടിന്റെ പണി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നാലാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് ചൈനയിലേക്കുള്ള സോയാബീന്‍ കയറ്റുമതിയാകും പ്രധാന ചര്‍ച്ചയാവുകയെന്നും ട്രംപ് ട്രൂത്ത്…

Main National

48 മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനം

യുപിയിലെ ബറെയ്‌ലിയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ കാമ്പയിനിന്റെയും ദസറ, ദുര്‍ഗാപൂജ…

Keralam Main

സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനം പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനവും തുടർനടപടികളും ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് യോജിക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.മതം ,ദൈവം , വിശ്വാസം എന്നിവയൊക്കെ പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും…

Keralam Main

പുരാരേഖകൾ നശിപ്പിക്കാനോ ഈ നിയമം ?

സംരക്ഷിക്കാനാവാത്ത വിധം നശിച്ച പുരാരേഖകൾ നശിപ്പിക്കാം എന്നാണ് ഇപ്പോൾ നിയമസഭ പാസ്സാക്കിയ പൊതുരേഖാ ബിൽ കല്പിക്കുന്നതെന്ന് ചരിത്രകാരനായ ചെറായി രാമദാസ് അഭിപ്രായപ്പെട്ടു . ഏത് നശിച്ച /…

International Main

ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് അഫ്‌ഗാനിസ്ഥാനിൽ ഇൻ്റെർനെറ്റിനു നിരോധനം

അഫ്ഘാനിസ്ഥാനിലെ സർക്കാർ ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് ഇൻ്റെർനെററ് നിരോധം ഏർപ്പെടുത്തി. കടുത്ത തീവ്ര ഇസ്ലാമിക നിയമം പിന്തുടരുന്ന സർക്കാരാണ് താലിബാൻ്റെത്. ഇതോടെ ജനങ്ങൾ…

Keralam Main

വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് അനുമതി നൽകി

വായ്പ പലിശ നിരക്കുകള്‍ വേഗത്തില്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കി.ഫ്‌ളോട്ടിങ് പലിശ നിരക്കുകളിലുള്ള വായ്പകളുടെ പലിശനിരക്ക് ഇടയ്ക്കിടെ കുറയ്ക്കാന്‍ ഇനി ബാങ്കുകള്‍ക്ക് സാധിക്കും. പലിശനിരക്ക് മാറ്റുന്നതിന്…

Keralam Main

അറുപത് കഴിഞ്ഞ എറണാകുളം നഗരത്തിലെ പെൻ ഹൌസ്;ഒരു കാലത്ത് വലിയ എഴുത്തുകാർ സന്ദർശിച്ചിരുന്ന സ്ഥാപനം

പേനകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ ,ആധാരം എഴുത്തുകാർ തുടങ്ങിയ വിഭാഗക്കാരയിരുന്നു.കാലം മാറിയതോടെ പേനകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . പത്രപ്രവർത്തകരിൽ ഏതാണ്ട് 90 ശതമാനവും പെന ഉപയോഗിക്കുന്നില്ല.കമ്പ്യുട്ടറിൽ…

Keralam Main

മരട് നഗരസഭയുടെ വയോജന ദിനാഘോഷം ശ്രദ്ധേയമായി

മരട് നഗരസഭയും, കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയും സംയുക്തമായി മൂത്തേടം പാരിഷ് ഹാളിൽ വയോജന ദിനാഘോഷം ‘വർണ്ണം – 2025’ സംഘടിപ്പിച്ചു. കെ.ബാബു എം.…