ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഹയർ സെക്കണ്ടറി & ഹൈസ്കൂൾ തലത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിന് കുട്ടികൾക്കിടയിൽ വലീയ…
