സ്വർണം ചെമ്പായ കേസ് : തിരുവിതാംകൂർ ദേവസ്വം ബോർഡിനു ഗുരുതരമായ വീഴ്ച സംഭവിച്ചു.
ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. സി.പി.എം നേതാവും…
