“ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്”.പുതിയ വിവാദം ;ഈ കപ്പൽ ആടിയുലയുന്നുവോ ?
പുതിയ വിവാദം.വെള്ളാപ്പള്ളിയെ അനുകൂലിച്ച് പിണറായി വിജയൻ . വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി…
