ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ രേഖകൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നുണ്ടോ? അതിനൊരു പരിഹാരം ഉണ്ട് .
അത്യാവശ്യം വന്നാൽ ഉപകരിക്കുവാൻ വേണ്ടിയാണ് കനത്ത പ്രീമിയം നൽകി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർഷംതോറും കൃത്യമായി നൽകുന്നുണ്ടെന്ന ആത്മവിശ്വാസം, അവിചാരിതമായി ഉണ്ടാകുന്ന ആശുപത്രി…
