വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിങ്ങ് ശക്തമാക്കും: അഡ്വ. പി സതീദേവി
വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി സ്ത്രീകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിംഗ് ശക്തമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി…
