Keralam Main

മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി കെ ജാനു.

വയനാട്ടിലെ മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. വൈകിയ വേളയില്‍ തെറ്റായി…

Keralam Main

ശിവഗിരി പൊലീസ് നടപടി:എ കെ ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ.

ശിവഗിരി പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കോടതി നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പൊലീസ് നടപടി അനിവാര്യമായിരുന്നു. അങ്ങനെ…

Keralam Main

സ്ത്രീകൾക്ക് മികച്ച ആരോഗ്യം : പ്രചാരണത്തിനു തുടക്കം

സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി കൃത്യമായ പരിശോധനകളും ചികിത്സയും നടത്തുന്നതിനും രോഗപ്രതിരോധ അവബോധം ഉണ്ടാക്കുന്നതിനും കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിൻ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നു ഹൈബി ഈഡൻ എം…

Keralam Main

അമീബിക് മസ്തിഷ്കജ്വരം;പ്രതിപക്ഷം നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തലച്ചോറിലെ അണുബാധയായ അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ, പ്രതിപക്ഷം നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. സർക്കാർ കണക്കുകൾ മറച്ചുവെച്ചതായും രോഗവ്യാപനത്തിനെതിരെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ലെന്നും ആരോപിച്ചു. ആരോഗ്യമന്ത്രിയും…

Keralam Main

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്‌ത് മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായകരമായ നിലപാടുകളാണ് ഹൈക്കോടതിയില്‍ നിന്നും,…

Keralam Main

ശിവഗിരി ,മുത്തങ്ങ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് എ കെ ആന്റണി

യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. 1995-ൽ ശിവഗിരിയിൽ നടന്ന പൊലീസ് നടപടി ഏറെ…

Keralam Main

ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള-2025;വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്കായി എ.ഐ ശില്‍പ്പശാല

‘മാധ്യമങ്ങള്‍ നേരിനു മാധ്യമങ്ങള്‍ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍, വൈലോപ്പിള്ളി സംസ്‌കൃതി…

Keralam Main

അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന്;കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ്

പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന് എറണാകുളത്ത് നടക്കും. വിനോദ സഞ്ചാരം,…

Keralam Main

മെഷീനറി എക്സ്പോ 2025; സെപ്തംബർ 20ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്സ്പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് ഈ മാസം 20 മുതൽ 23 വരെ…

Keralam Main

ടീച്ചർ ട്രെയിനിംഗ് സ്കിൽ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം

കേരള സംസ്ഥാനത്തുടനീളം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നാഷണൽ സ്കിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൊഴിലവസരങ്ങളുള്ള വിവിധ സ്കിൽ ഡെവലപ്‌മെന്റ് ടീച്ചർ ട്രെയിനിംഗ് സ്കിൽ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകും.…