എന്‍ഡിടിവി സർവേ റിപ്പോർട്ട് :മുഖ്യമന്ത്രി ആരാവണം ? ഏറ്റവും കൂടുതല്‍ ജന പിന്തുണ വിഡി സതീശന്;രണ്ടാം സ്ഥാനം പിണറായി വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് എന്‍ഡിടിവി സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും…
