കരുർ ദുരന്തം ;എഫ്‌ഐആറിൽ വിജയ്‌യുടെ പേര് ഒഴിവാക്കിയത് എന്തുകൊണ്ട് ?പകരം വിജയിയുടെ പാർട്ടിയിലെ രണ്ടും മൂന്നും നിര നേതാക്കൾ
തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയുടെ പേര് ഒഴിവാക്കി കരുർ ദുരന്തത്തിലെ പോലീസ് എഫ്‌ഐആർ. ടിവികെയിലെ രണ്ടാം നിര, മൂന്നാം നിര നേതാക്കൾക്കെതിരെയാണ് നിലവിൽ പോലീസ്…

 
			 
			 
			 
			 
			 
			 
			 
			 
			