നാളെ കേന്ദ്ര ബഡ്‌ജറ്റ്; എന്തുകൊണ്ടാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കാൻ കാരണം
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്നാളെ (2026 ഫെബ്രുവരി ഒന്ന് ) പാർലമെന്റിൽ അവതരിപ്പിക്കും. ഇത്തവണ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. 1999-ന് ശേഷം ആദ്യമായാണ് രാജ്യത്തിന്റെ…
