ഫേസ് ബുക്ക് വഴി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ
പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ.കൊല്ലം പുനലൂർ നന്ദിനി ഭവനിൽ 47കാരനായ സുഭാഷാണ് പോലീസ് കസ്റ്റഡിയിലായത് . മലപ്പുറത്തു ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ…
