International Main

ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിൽ

ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ സർക്കാർ പിന്മാറി. ഐസിസിയും…

Keralam Main

മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ പുതിയ കരാർ വ്യവസ്ഥ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു

സാങ്കേതിക പ്രവർത്തകരുടെ സേവന വേതന വ്യവസ്ഥയെ സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്‌കയും കരാറിൽ ഒപ്പിട്ടു.ഇന്ന്(10-02-2026) മുതൽ കരാർ പ്രാബല്യത്തിൽ വരും.മലയാള സിനിമ വ്യവസായത്തിലെ പ്രധാനപ്പെട്ട സംഘടനകളാണ് പ്രൊഡ്യൂസേഴ്‌സ്…

Keralam Main

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്.

ശബരിമല സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ്…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നടന്‍ ജയറാമിനു ഇഡി നോട്ടീസ് ;ഫെബ്രുവരി 17 നു ഹാജരാകണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച അതായത് ഫെബ്രുവരി 17 നു (2026 ) ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത…

Keralam Main

രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാർട്ടൂണുകൾ

പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കു എന്ന പേരിൽ വരയ്ക്കുന്ന ഹരികുമാറിന്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാർട്ടൂണുകൾ .ഈ കാർട്ടൂണുകൾക്ക് അടിക്കുറിപ്പിന്റെ ആവശ്യമില്ല. മറ്റൊരു കാർട്ടൂൺ

Keralam Main

ആശാൻ- ഇന്ദ്രൻസാണ് താരം; ഫിലിം റിവ്യൂ ഋഷിരാജ് സിങ് ഐപിഎസ്

ഒരു സിനിമ നിർമ്മിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സിനിമയായി കാണിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും വിവിധ മേഖലകളുടെ ഏകോപിപ്പിക്കുമ്പോഴാണ് ഉത്തമ സിനിമ ഉണ്ടാകുന്നത്. പല ബുദ്ധിമുട്ടുകളും…

Keralam Main

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണത്തെ കോൺഗ്രസ് നേതാവ് അജയ് തറയിൽ സ്വാഗതം ചെയ്‌തു

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. യുഡിഎഫ് ബോർഡിലേക്കും അന്വേഷണം എത്തിയേക്കും. അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് രാഷ്ട്രീയ കാര്യാ സമിതി അംഗം…

Keralam Main

മഴ മാറിയപ്പോൾ ഓരോ ദിവസവും കേരളത്തിൽ താപനില ഉയരുകയാണ് ;ജാഗ്രത നിർദേശങ്ങൾ എന്തൊക്കെ ?

കേരളത്തിൽ നിന്നും മഴ പൂർണമായും പിൻവാങ്ങിയ സാഹചര്യത്തിൽ ചൂട് കൂടുകയാണ് . നിലവിൽ ചൂട് കൂടുന്ന സാഹചര്യമാണെന്നും ആയതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ജാഗ്രത…

Keralam Main

കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന് എഴുത്തുകാരി സാറാ ജോസഫ്

കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. അധികാരം നിലനിർത്താൻ ഏത് പിശാചുമായും സഖ്യമുണ്ടാക്കുന്ന ചരിത്രം എൽഡിഎഫിന് ഉണ്ടെന്നും അവർ ആരോപിച്ചു. സംസ്ഥാനത്തെയും രാജ്യത്തെയും നിലവിലെ സാഹചര്യം…

Keralam Main

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് ബിജെപി വിരുദ്ധനും പ്രശസ്‌ത എഴുത്തുകാരനുമായ സി ആർ പരമേശ്വരൻ

കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇതിലും മെച്ചപ്പെട്ട രീതിയിൽ ഉണ്ടാക്കാൻ കഴിയുമായിരുന്നോ എന്ന കാര്യം സംശയമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി ആർ…