വ്യക്തിപരമായി എന്റെ പിന്തുണ പൂര്‍ണമായി പിണറായിക്കില്ല; ബിജെപിയുടെ വോട്ടിങ് ശതമാനം കൂടും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘അവസാന രൂപവും ഭാവവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം…
