ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരു കുഞ്ഞിനുംലഭിച്ചിട്ടുണ്ടാകില്ല;കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പുതിയൊരു അധ്യായം
ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്റെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിന്റെ കണ്ണുകളില്‍ മിന്നി…
