പീഡനവും തട്ടിപ്പും നടത്തിയ കേസിൽ പ്രതിയായ നടൻ ബാബുരാജ് അമ്മയുടെ ജനനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഭൂഷണമോ ?
നടൻ ബാബുരാജ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ്.വർഷങ്ങൾക്ക് മുമ്പ് കൊച്ചി കോക്കേഴ്സ് കൊലക്കേസിൽ പ്രതിയായിരുന്നു.കോടതി ആ കേസിൽ അയാളെ വെറുതെ വിടുകയും ചെയ്തു . തട്ടിപ്പു…
