അങ്കണവാടിയിലെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിൽ മൂര്‍ഖന്‍ പാമ്പ്.
അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിൽ മൂര്‍ഖന്‍ പാമ്പ് .എറണാകുളം ജില്ലയിലെ പറവൂർ കരുമാലൂര്‍ പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നും കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി…
