Main National

ഉത്തരാഖണ്ഡിൽ കുടുങ്ങിക്കിടന്ന ​28 അം​ഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന :

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ​ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ. എന്നാൽ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക്…

Keralam Main

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം;

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെ യെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഘർഷത്തിൽ എസ് എഫ്…

Keralam Main

വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അവസരം നാളെ വരെ :

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓ​ഗസ്റ്റ്​ ഏഴു…

International Main

ട്വന്റി 20 ൽ സെപ്റ്റംബർ 14 നു ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സ്ഥിതീകരിച്ചു.

ദുബായിലും അബുദാബിയിലുമായി നടക്കുന്ന ട്വന്റി 20 ടൂർണമെന്റിൽ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.സെപ്റ്റംബർ 14 നാണ് മത്സരം . ബ്ലോക്ക്ബസ്റ്റർ പോരാട്ടമായാണ് ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്.…

Keralam Main

ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) യുടെ ശിക്ഷാ നിരക്ക് 97.08% ;മറ്റു ഏജൻസികളുടെ വെളിപ്പെടുത്തിയില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) 97.08% ശിക്ഷാ നിരക്ക് രേഖപ്പെടുത്തിഇക്കാര്യം കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഇന്ന് (ഓഗസ്റ്റ് 5) പാർലമെന്റിനെ അറിയിച്ചു. ലോക്‌സഭാ…

Main National

ധർമ്മസ്ഥലയിൽ നിന്നും ഇതുവരെ കണ്ടെത്തിയത് നൂറു അസ്ഥികൂടങ്ങൾ

ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ…

Main National

17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ;അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ആരോപണത്തെ സംബന്ധിച്ചുള്ള ചോദ്യം…

Main National

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം; 60 ലധികം പേരെ കാണാതായി

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന് ഗ്രാമത്തിന്റെ ഒരുഭാഗം പൂർണമായി…

Keralam Main

കൊച്ചി ഇന്റർ നാഷണൽ എയർ പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി ഇന്റർ നാഷണൽ എയർ പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതിയുടെ വിധി.ഇന്നാണ് സുപ്രധാനമായ വിധിയുണ്ടായത്. അതോടെ 15 വർഷമായി സിയാലിന്റെ വിവരാവകാശ നിയമത്തിനെതിരെ നടത്തി…

Keralam Main

കന്യാസ്ത്രീകളുടെ മോചനം ;നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിച്ച വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനു നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.…