Banner Keralam

തെരെഞ്ഞെടുപ്പിനു മുമ്പ് സുന്നി വിഭാഗങ്ങളായ എ പിയും ഇ കെ യും ലയിക്കുമോ ? .നാൽപ്പതു വർഷത്തിന് ശേഷം പുതിയ അധ്യായം തുറക്കുമോ ?

കാന്തപുരം അബൂബക്കർ മുസലിയാർ വിഭാഗവും ഇ കെ സുന്നി വിഭാഗവും തമ്മിൽ ഐക്യമുണ്ടാക്കുമെന്ന് സൂചന .ഇരു വിഭാഗംവും ലയിക്കുമോ ? അതോ ഐക്യം മാത്രമാണോ ? ഇത്…

Banner Keralam

ബിജെപിയിൽ ചേരാൻ ജോസ് കെ മണിക്ക് തടസമായത് എന്തൊക്കെ ഘടകങ്ങൾ ?ഇനി യുഡിഎഫിലേക്ക്

ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് ജോസ് കെ മാണി മനസ്സില്ലാ മനസ്സോടെ യുഡിഎഫ് പാളയത്തിലേയ്ക്ക് പോവാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.ജോസ് കെ മാണിയെ തടഞ്ഞത് പിസി ജോര്‍ജും…

Banner Keralam

രാഹുൽ മാങ്കൂട്ടത്തിലിന്റെ കഷ്ടകാലം മാറാൻ ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും ;ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാവിനു കഷ്ടകാലമാവുമോ ?

ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും നടത്തി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി…

Banner Keralam

വികലമായ ഇന്ത്യൻ ഭൂപടം: ഹൈക്കോടതി അഡ്വക്കേറ്റ്സ് സൊസൈറ്റിക്കെതിരെ പോലീസിൽ പരാതി

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച 2026-ലെ ഡയറിയിൽ വികലമായ ഇന്ത്യൻ ഭൂപടം ഉൾപ്പെടുത്തിയതിനെതിരെ പോലീസിൽ പരാതി. കേന്ദ്ര സർക്കാർ അഭിഭാഷകനായ അഡ്വ. ആർ. പ്രശാന്ത്…

Banner Keralam

അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ ജയിലിലേക്ക് ; എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്‌പീക്കർ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍ അടയ്ക്കും.…

Banner International

ഇറാനിൽ അമേരിക്കയുടെ ഗൂഢ പദ്ധതി ലക്ഷ്യത്തിലെത്തുമോ ? അലി ഖമനയിയുടെ ഇസ്ലാമിക ഭരണകൂടത്തിന്റെ പതനം ഉടൻ

ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംഘർഷം പടർന്നിരിക്കുകയാണ്.’സ്വാതന്ത്ര്യം’, ‘ഏകാധിപതിക്ക് മരണം’ തുടങ്ങിയ…

Banner Keralam

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്‌തത്‌ വൈകിയോ ?വൈകിയെങ്കിൽ കാരണമെന്ത് ?

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്‌ഐടിക്ക്…

Banner Keralam

കാട്ടാന കൂട്ടം കോതമംഗലത്ത് ;ജനങ്ങൾ ഉറങ്ങിയിട്ട് മാസങ്ങൾ;ഭരണാധികാരികൾ കൈമലർത്തുന്നു;വീഡിയോ കാണുക

കാട്ടാന കൂട്ടം ജനജീവിതത്തെ ദുസ്സഹമാക്കുന്നു .എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം വനപ്രദേശത്തിന് സമീപം ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഭീതി പരത്തുന്നത്.ഇവിടെ ജനങ്ങൾ…

Banner Keralam

പോലീസ് അക്കാദമി കാമ്പസിൽ ചന്ദനമോഷണം;കള്ളൻ അകത്തോ പുറത്തോ ?

കേരള പോലീസ് അക്കാദമി കാമ്പസിൽ ചന്ദനമോഷണം. കാമ്പസിനുള്ളിലെ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി. ഡിസംബർ 25നും ജനുവരി മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ അക്കാദമി…

Banner Keralam

വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തരുത് : വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ നഗരസഭകൾ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ,…