മലയാളി കന്യസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ;മനുഷ്യക്കടത്തും മതംമാറ്റലും എന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും മതംമാറ്റലും ആരോപിച്ച് മലയാളി കന്യസ്ത്രീകള്‍ അറസ്റ്റിലായ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു സായ്. കന്യസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം ന്യായീകരിച്ച മുഖ്യമന്ത്രി…