ഫുടബോൾ താരം മെസി കേരളത്തിൽ എത്തും ;റിപ്പോർട്ടർ ചാനലിനും ഉടമയ്ക്കും ആശ്വാസം
ഒടുവിൽ ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. വിവാദങ്ങള്ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് ലയണല് മെസ്സി കേരളത്തിലെത്തുക . മെസ്സിയുടെ നേതൃത്വത്തില് അര്ജന്റീന ഫുട്ബോള് ടീം നവംബറിലാണ് കേരളത്തിലെത്തുക…