ഹരികുമാർ വരച്ച ആക്ഷേപ ഹാസ്യ ഹാസ്യപരമായ കാർട്ടൂണുകൾ .അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുവ നീക്കവും പിണറായിയുടെ പിൻവാതിൽ നീക്കവും കോടതി വെട്ടി എന്ന തലക്കെട്ടിലെ കാർട്ടൂൺ .

മറ്റൊന്ന് പച്ചത്തേങ്ങ ഫണ്ടിൽ നിന്നും ഒരു കോടി വക മാറ്റി .
വേറൊന്ന് ആരോഗ്യ വകുപ്പിനെതിരെയുള്ള കത്രികയാണ്

