വി ഡി സതീശൻ ഖദറിട്ട പിണറായി വിജയനെന്ന് അഡ്വ.എ ജയശങ്കർ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഖദറിട്ട പിണറായി വിജയനെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കർ പറഞ്ഞു.കേരള കൗമുദി യൂട്യൂബ് ചാനലുമായി നടത്തിയ ടോക്ക് ഷോയായ…
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഖദറിട്ട പിണറായി വിജയനെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കർ പറഞ്ഞു.കേരള കൗമുദി യൂട്യൂബ് ചാനലുമായി നടത്തിയ ടോക്ക് ഷോയായ…
കേരളം പിടിക്കാൻ കോൺഗ്രസ് ലക്ഷ്യ .തിരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിന്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് (04 -01 -2025 ) വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ തുടങ്ങി ഇന്നും…
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. പുനര്‍ജനി ക്രമക്കേടിലാണ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്. ശുപാര്‍ശ…
മുല്ലപ്പള്ളി രാമചന്ദ്രനെയും വി എം സുധീരനെയും ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു.ഇരുവരും കെപിസിസി പ്രസിഡന്റുമാർ ആയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും…
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട്…
ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. പാലാരിവട്ടം സ്വദേശി നെറ്റോ…
തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് നൂറോളം ബൈക്കുകള്‍ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാര്‍…
തൊണ്ടിമുതലായ അടിവസ്ത്ര തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷനെടുമങ്ങാട് ജുഡീഷ്യല്‍…
ഇൻഷുറൻസ് പോളിസിയെകുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അക്കൗണ്ട് ഹോൾഡറെ അറിയിക്കാതെ, അയാളുടെ അക്കൗണ്ടിൽ നിന്ന് പണം കുറവ് ചെയ്യുന്നത് ബാങ്കിന്റെ സർവീസിൽ വരുന്ന അപാകതയായി കണക്കാക്കപ്പെടും . ഇത്തരം…
സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് (kerala teachers eligibility test ) യോഗ്യത ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ…