വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും വി ഡി സതീശന്റെ മറുപടി
താൻ ഒരു സമുദായ നേതാവിനെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്നും വർഗീയതയെ മാത്രമാണ് എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും…
