തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനോടാണ് സഖ്യം ഉണ്ടാക്കിയത്. അല്ലാതെ കേരളം കട്ടുമുടിച്ച് നശിപ്പിച്ചവരോടല്ല -സാബു ജേക്കബ്
എസ് ഡി പിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ…
