41 പേർ മരിച്ച കാരൂർ ദുരന്തം :നടൻ വിജയിയെ സിബിഐ പ്രതി ചേർക്കാൻ സാധ്യത.
തമിഴ് നാട്ടിലെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യത.കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ…
