ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നടന്‍ ജയറാമിനു ഇഡി നോട്ടീസ് ;ഫെബ്രുവരി 17 നു ഹാജരാകണം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച അതായത് ഫെബ്രുവരി 17 നു (2026 ) ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത…
