കവി സച്ചിദാനന്ദനു പിന്നാലെ എൽഡിഎഫ് സര്‍ക്കാരിനെതിരെ നടൻ പ്രേംകുമാര്‍.
വിപ്ലവ കവി സച്ചിദാനന്ദനു പിന്നാലെ എൽഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ…
