കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ച ലെനിന്റെ ഓർമ്മ ദിനം ഇന്ന്
റഷ്യൻ കമ്യുണിസ്റ്റ് വിപ്ലകാരിയും ഭരണാധികാരിയുമായ മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്(21-01-2026) .ഈ ദിനം ഓർമ്മപ്പെടുത്തി മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ: ” മഹാനായ…
