സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു; നാളെ ബോബ് പൊട്ടിക്കുമോ എന്ന് ആശങ്കകൾ
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തി സിപിഎം പ്രവർത്തകർ. നടപടിക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ…
