തിരുപ്പതി ക്ഷേത്രത്തിൽ ഇനിമുതൽ പ്രസാദമായ ലഡ്ഡുവിൻ്റെ ഗുണനിലവാരം യന്ത്രങ്ങൾ പരിശോധിക്കും.
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവിൻ്റെ ഗുണനിലവാരം ഇനി പരിശോധിക്കുക യന്ത്രങ്ങളായിരിക്കും. ലഡ്ഡുവിൻ്റെയും സൗജന്യ ഭക്ഷണത്തിൻ്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ…
