ഇന്ത്യ മുന്നണിയിൽ നിന്നും തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി വിട്ടു നിന്നു.പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ മുതൽ
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കും.ഇതുസംബന്ധിച്ച് എന്തൊക്കെ വിഷയങ്ങളാണ് പാർലിമെന്റിൽ ഉന്നയിക്കേണ്ടത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ 20 -07 -2025 )ചേർന്ന ഇന്ത്യ മുന്നണി…
