കോൺഗ്രസിന് വരും ദിവസങ്ങൾ ‘ഡു ഓര്‍ ഡൈ’ യുടെ കാലമെന്ന് ദീപാ ദാസ് മുന്‍ഷി
do or die . എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ വാക്കുകളാണിത്.ഇങ്ങനെ പറയാൻ അവരെ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസിൽ നടക്കുന്ന തമ്മിലടിയും ചക്കളത്തി പോരാട്ടവുമാണ്.കോൺഗ്രസ്…