വയനാട്ടിൽ നാല് കോൺഗ്രസ് നേതാക്കൾ ജീവനൊടുക്കി ; റിപ്പോർട്ട് തേടി പ്രിയങ്ക ഗാന്ധി .
വയനാട് ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രാദേശിക നേതാക്കളുടെ തുടർച്ചയായി ജീവനൊടുക്കുന്നതും പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് കോൺഗ്രസ് നേതാക്കളാണ് വയനാട്ടിൽ…