ദൈവനാമത്തിൽ ആയിഷ പോറ്റിയോടോപ്പം സത്യപ്രതിജ്ഞ ചെയ്‌ത എം എം മോനായി നേരത്തെ സിപിഎം വിട്ടു;ഇപ്പോൾ ആയിഷ പോറ്റിയും.
ആയിഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുമോ? സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് പോകുമെന്ന് അഭ്യൂഹം.. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക്…