Main National

തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബുവിനെ നിയമിച്ചു.

തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്.…

Keralam Main

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് സുരേഷ്‌കുറുപ്പ്

സുരേഷ് കുറുപ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ എംപിയും മുൻ എംഎൽഎയും സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്.നിഷേധക്കുറിപ്പ് തന്റെ ഫേസ് ബുക്കിലാണ്…

Keralam Main

ഛത്തീസ്‌ഗഡ്‌ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും കേരളത്തിൽ ‘ഘര്‍വാപ്പസി’

കേരളത്തില്‍ വീണ്ടും ‘ഘര്‍വാപ്പസി’. മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തമാക്കി ഹിന്ദു സംഘടനകൾ. ഛത്തീസ്‌ഗഡ്‌ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നീക്കം.ആധുനിക…

Main Pravasivartha

നിമിഷപ്രിയയുടെ മോചനം സൗദിയിലെ ഇന്ത്യൻ എംബസിയുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി.

മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ എം.എൽ.എ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ…

Keralam Main

വിദ്യാഭാസ മന്ത്രിയുടെ അടുത്ത ചർച്ചക്ക് തുടക്കമിട്ട് ഫേസ് ബുക്ക് പോസ്റ്റ്

അവധിക്കാലത്തെക്കുറിച്ചാണ് .സ്‌കൂൾ സമയ മാറ്റത്തെക്കുറിച്ചുള്ള തീരുമാനം ഇതുവരെ എവിടെയും എത്തിയിട്ടില്ല.മുസ്‌ലിം സംഘടനകൾ എതിർത്തതുകൊണ്ടാണ്.സമസ്ത വിഭാഗം സ്‌കൂൾ സമയത്തെ എതിർക്കാൻ കാരണം കുട്ടികളുടെ മദ്രസാ പഠനത്തെ ബാധിക്കുന്നതുകൊണ്ടാണ് .അര…

National News

ചില്ലി ചിക്കനാണെന്ന് വിശ്വസിപ്പിച്ച് വവ്വാലിന്റെ ഇറച്ചി നൽകിയ രണ്ടുപേർ അറസ്റ്റിൽ

ചില്ലി ചിക്കനാണെന്ന് വിശ്വസിപ്പിച്ച് വവ്വാലിന്റെ ഇറച്ചി നൽകിയ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടിലാണ് സംഭവം. തോപ്പൂർ രാമ സ്വാമി വനമേഖലയിൽ നിന്നാണ് രണ്ടു…

Main National

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിങ് ഉള്‍പ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കി

വിവാദമായ മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു.…

Keralam Main

പത്തനംതിട്ട സിപിഎമ്മില്‍ സൈബർ പോര് രൂക്ഷം;കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’

പത്തനംതിട്ട സിപിഎമ്മില്‍ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’…

Banner Keralam

വേടനെതിരെ ലൈംഗിക പീഡന പരാതി; ഇനി വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് എന്താണ് ?

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ്…

Keralam News

വടുതലയേയും പേരണ്ടൂരിനെയും ബന്ധിപ്പിക്കാൻ 34.24 കോടി രൂപയുടെ ഭരണാനുമതി

എറണാകുളം നഗരത്തിലെ പേരണ്ടൂർ കനാലിനു കുറേകെ വടുതലയേയും എളമക്കരയിലെ പേരണ്ടൂർ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള പേരണ്ടൂർ വടുതല പാലത്തിന്റെ നിർമാണത്തിനായി 34.24 കോടി രൂപയുടെ ഭരണാനുമതി പുതുക്കി…